സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ഡോക്ടര്‍മാരുടെ ഇന്റര്‍വ്യൂ

Story dated:Friday August 21st, 2015,09 17:am

സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ റിയാദില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലിലേക്ക് കണ്‍സള്‍ട്ടന്റ്/സ്‌പെഷ്യലിസ്റ്റ്/റസിഡന്റ് ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. ആഗസ്റ്റ് 30, 31 തീയതികളില്‍ ഡല്‍ഹിയിലും സെപ്തംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ബാംഗ്ലൂരിലും ഒ.ഡി.ഇ.പി.സി. മുഖേന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. odepckerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ആഗസ്റ്റ് 25 നകം അപേക്ഷിക്കണം.

English summary