പെണ്ണായാല്‍ ഇങ്ങനെ വേണം… ഇന്ദുജയുടെ മാട്രിമോണിയല്‍ പരസ്യം സൂപ്പര്‍ഹിറ്റ്

Story dated:Saturday March 7th, 2015,03 51:am

ബെംഗളൂരു: പെണ്ണ് എന്നാല്‍ വിവാഹ കമ്പോളത്തിലെ വെറും ഒരു വില്‍പന ചരക്കല്ല. തങ്ങള്‍ക്ക് തങ്ങളുടേതായ വ്യക്തിത്വമുണ്ടെന്ന് സ്ത്രീകള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടിലാണ് ഇന്ദുജയുടെ വിവാഹ പരസ്യം ശ്രദ്ധേയമാകുന്നത്. വീട്ടുകാര്‍ നല്‍കിയ വിവാഹ പരസ്യം ഒട്ടും ഇഷ്ടപ്പെടാതെ വന്നപ്പോഴാണ് ഇന്ദുജ സ്വന്തമായി ഒരു വിവാഹപരസ്യം തയ്യാറാക്കിയത്. മാരി.ഇന്ദുജ.കോം(marry.indhuja.com) എന്ന പേരില്‍ തയ്യാറാക്കിയ മാട്രിമോണിയല്‍ സിവി ആണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകച്ചെ ചര്‍ച്ച.

English summary
A 'suitable boy' for a 'tomboy, dorky' woman: wedding wish goes viral