ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ക്ക് നിരോധനം

Story dated:Wednesday October 28th, 2015,05 36:am

medicineതിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ചുവടെ പറയുന്ന ബാച്ച് മരുന്നുകളുടെ വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയക്കേണ്ടതും, പൂര്‍ണ വിശദാംശം അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിലേക്ക് അറിയിക്കേണ്ടതുമാണെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. മരുന്നിന്റെ പേര്, ബാച്ച് നമ്പര്‍, ഉത്പാദകന്‍ എന്നീ ക്രമത്തില്‍ ചുവടെ. Tablets TELCARD-20, LD 10163, Logos Pharma, Solan, Himachal Pradesh-174 101, NTK-650 Tablets, TVT 235, NTK Pharma, No. 7/136, Kundrathur, Chennai-28. Omeprazole and Domperidone Tablets, BOD 1502, Biomark Drugs India Ltd, Saproon, solan. ZEPAMAX-0.5, N 1404062, Talent Health Care Pvt. Ltd, Sector 6A, SIDCUL, Haridwar. TRUMEF.P, CT 14673, CIAN Health Care Pvt, Ltd, Bhagawanpur, Rookee, Haridwar. ALMEFKEM-250 Tablets, ASR 5016, Shivalik Remedies Pvt. Ltd, Bhagawanpur, Haridwar. Losacure-50, CQT 06/356, R.H Laboratories, Paonta Sahib, Himachal Pradesh. Olansapine Tablets IP, T 14086, Zest Pharma, Plot No. 275, Sector F, Sunwer Road, Indore, Madhya Pradesh. Amoxycillin Trihydrate Tablets 25 mg, DA 4023, Kerala Drugs & Pharmaceuticals, Alapuzha. Tab ‘Leomont-Kid’, CT 41960, Cosmas Pharmaceuticals Ltd, Buranwala Road, Barotiwala, Solan. ‘PM-600’ Tablets, PM-046, Common Wealth Pharmaceuticals, Thirubuvani, Puducherry. Enalapril Maleate Tab. 5mg, PAFABO2, Pure & Cure Health Care, Haridwar. Atorvastatin Tab 10mg, OT 11402, Ocean Drug, Annanad P.O, Koratty. LANOL.ER Tablets, 3114547, Hetro Lab, Kalyanpur, Solan. Atorvastatin Tab 10mg, 414-1862, Zee Laboratories, Paonta Sahib.

English summary