ഓണ്‍ലൈന്‍ മദ്യ വ്യാപാരം ഇല്ല: ‘ടൂറിസം മന്ത്രിയുടെ ഓഫീസ്

Story dated:Tuesday August 23rd, 2016,05 07:am

കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യവ്യാപാരം നടത്താന്‍ തീരുമാനിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സഹകരണ -ടൂറിസം വകുപ്പ് മന്ത്രി എ. സി. മൊയ്തീന്റെ ഓഫീസ് അറിയിച്ചു

. സര്‍ക്കാരോ കണ്‍സ്യൂമര്‍ ഫെഡോ ഇത്തരത്തില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും മന്ത്രി ഓഫീസ് അറിയിച്ചു.

 

English summary