ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ ആഘോഷം

ടൊറാന്റോ: കലാസാംസ്‌കാരിക വളര്‍ച്ചയിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'ഡാന്‍സിംഗ് ഡാംസല്‍സ് ' മാര്‍ച്ച് 8 ന് 5 മണിക്ക് ഓക്‌വില്ലിലുള്ള 'ദി മീറ്റിംഗ് ഹൗസില്‍' വൈവിധ്യമായ പരിപാടിക...  more