നിതാഖാത്ത് : നിർമ്മാണ മേഖലയിൽ നിന്നും 1,30,000 കരാറുകാർ പിൻ വാങ്ങി.

സൗദി തൊഴിൽ മന്ത്രാലയം കൈ കൊണ്ട് നടപടികളുടെ ഭാഗമായി 1,30,000 കരാറുകാർ തൊഴിൽ മേഖലയിൽ നിന്നും പിൻ വാങ്ങിയതായി ജിദ്ദ ചേംബർ ഓഫ് കൊമേഴ്സിന്റെ മേഖല യോഗം വിലയിരുത്തി.  തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ നിയമങ്ങ...  more

റംസാന്‍ ജൂണ്‍ 18 ന് തുടങ്ങും : ഗോള ശാസ്ത്ര വിദഗ്ദ്ധൻ

ദുബായ് : ഈ വര്‍ഷത്തെ റമദാന്‍ വ്രതം ജൂണ്‍ 18 ന് ആരംഭിക്കും എന്ന് ഗോള ശാസ്ത്ര വിദഗ്ദ്ധനായ ഇബ്രാഹിം അല്‍ ജര്‍വാന്‍ പ്രഖ്യാപിച്ചു. 15 മണിക്കൂര്‍ വരെ ദൈർഘ്യ മേറിയ വ്രത ദിന ങ്ങളായിരിക്കും ഈ വർഷം റമദാന...  more

തടവുകാരെ കൈമാറുന്നതു സംബന്ധിച്ച കരാറിന് കുവൈത്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കി

ഇന്ത്യയും കുവൈത്തും തമ്മില്‍ തടവുകാരെ കൈമാറുന്നതു സംബന്ധിച്ച കരാറിന് കുവൈത്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഒരുമാസത്തിനകം കരാര്‍ പ്രാബല്യത്തില്‍ വരും. കുവൈത്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കിയ വിവരം ഇ...  more