സൗദി : പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്ക സെക്രട്ടറിക്ക് നിര്‍ദേശം

സൗദി അറേബ്യയിലെ പ്രശ്‌നത്തില്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍ക്ക സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. എംബസി, മലയാളി സ...  more

സൗദിയില്‍ ഡോക്ടര്‍മാര്‍ക്ക് തൊഴിലവസരം

സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിലുള്ള ഈസ്റ്റേണ്‍ പ്രോവിന്‍സ് (ദമാം) ആശുപത്രികളില്‍ നിയമനത്തിനായി വിവിധ വിഭാഗങ്ങളിലുള്ള കണ്‍സട്ടന്റ്/സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്ന...  more

സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ഡോക്ടര്‍മാരുടെ ഇന്റര്‍വ്യൂ

സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ റിയാദില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലിലേക്ക് കണ്‍സള്‍ട്ടന്റ്/സ്‌പെഷ്യലിസ്റ്റ്/റസിഡന്റ് ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. ആഗസ്റ്റ് 30, 31 തീയതികള...  more

സൗദിയിൽ ഭീകര വാദി കേന്ദ്രത്തിൽ റെയ്ഡ്. വെടി വെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.

ഖതീഫ് : രഹസ്യ വിവരത്തെ തുടർന്ന് അൽ അവാമിയ ടൗണിൽ ഭീകര വാദികളുടെ താവളങ്ങൾ റെയ്ഡ് നടത്തിയ സുരക്ഷാ സൈനികർക്ക് നേരെ ഭീകരർ അടുത്തുള്ള കെട്ടിടത്തിൽ നിന്നും വെടിയുതിർക്കുകയും ഒരു സുരക്ഷാ സൈനികൻ കൊല്ലപ്പെടു...  more

അതിർത്തിയിലെ വെടി വെപ്പിൽ രണ്ടു സൗദി പട്ടാളക്കാർ കൊല്ലപ്പെട്ടു.

സൗദിയിലെ വിദേശികൾക്ക് ഫാമിലി വിസ ഓൺലൈൻ വഴി ലഭിക്കുന്നതിനുള്ള  സംവിധാനം  ഇന്ന് മുതൽ നിലവില്‍ വന്നു. ആഭ്യന്തര മന്ത്രാലയത്തിലെ അബ്ശിർ സിസ്റ്റത്തിൽ റെജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. ഫാ...  more

അതിർത്തിയിലെ വെടി വെപ്പിൽ രണ്ടു സൗദി പട്ടാളക്കാർ കൊല്ലപ്പെട്ടു.

റിയാദ് : യെമൻ മുൻ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് രാസായുധം കൈവശം വെച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നു  അറബ് സഖ്യ സേന വാക്താവ് ബ്രിഗേഡിയർ ജനറൽ അഹ്മദ് അസീരി പറഞ്ഞു. അലി സാലിഹ് ഒരു പ്രവചിക്...  more

അതിർത്തിയിലെ വെടി വെപ്പിൽ രണ്ടു സൗദി പട്ടാളക്കാർ കൊല്ലപ്പെട്ടു.

റിയാദ് : സൗദി-യമൻ അതിർത്തിയിലെ അസീർ പ്രവിശ്യയിലുള്ള അൽ ഹുസ്നിൽ രണ്ടു സൗദി പട്ടാളക്കാർ  വെടിയേറ്റ് മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ വാക്താവ് അറിയിച്ചു. യമൻ അതിർത്തിയിൽ നിന്നും ഹൂത്തികൾ  സൗദി ഔട്ട് ...  more

റംസാന്‍ ജൂണ്‍ 18 ന് തുടങ്ങും : ഗോള ശാസ്ത്ര വിദഗ്ദ്ധൻ

ദുബായ് : ഈ വര്‍ഷത്തെ റമദാന്‍ വ്രതം ജൂണ്‍ 18 ന് ആരംഭിക്കും എന്ന് ഗോള ശാസ്ത്ര വിദഗ്ദ്ധനായ ഇബ്രാഹിം അല്‍ ജര്‍വാന്‍ പ്രഖ്യാപിച്ചു. 15 മണിക്കൂര്‍ വരെ ദൈർഘ്യ മേറിയ വ്രത ദിന ങ്ങളായിരിക്കും ഈ വർഷം റമദാന...  more

തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കാനാവില്ല

ജിദ്ദ: വിദേശ തൊഴിലാളികളുടെ പാസ് പോര്‍ട്ട് കൈവശം വെയ്ക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമില്ലെന്ന് സൗദി അറേബ്യന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതു നിയമവിരുദ്ധമായ കാര്യമാണ്. ഏതെങ്കിലും തൊഴിലുടമ ഇത്തരത്തില്...  more